IPL 2021 ഒന്നാം ക്വാളിഫയറിലെ ധോണിയുടെ തകർപ്പൻ ബാറ്റിങിനെ കുറിച്ച് പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് കോച്ച് Ricky Ponting,മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയ്ക്ക് മുൻപേ ധോണി ബാറ്റിങിറങ്ങുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളാണ് ധോണിയെന്നും മത്സരശേഷം റിക്കി പോണ്ടിങ് പ്രതികരിച്ചു.